¡Sorpréndeme!

കൊച്ചിയിൽ ഓട്ടോ ഡ്രൈവർ കാണിച്ചു കൂട്ടിയത് | Oneindia Malayalam

2018-03-09 425 Dailymotion

വീട്ടമ്മയോട് മോശമായി പെരുമാറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവറുടെ നടപടികള്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നത്. ഓട്ടം വിളിച്ചുപോയ വീട്ടമ്മയെയാണ് ഓട്ടോ ഡ്രൈവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തത്. മുഖത്ത് നിരവധി മുറിവുകളുമായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടം വിളിച്ച കാശിന് ബാക്കി ചോദിച്ചതാണ് ഡ്രൈവറെ പ്രകോപിതനാക്കിയതെന്ന് വീട്ടമ്മ പറയുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി.